സാരസമുഖി

Home

view:  full / summary

നമസ്കാരം

Posted by sarasamukhi on June 24, 2010 at 5:40 PM Comments comments (0)

നമസ്കാരം

ഓണ്‍ലൈന്‍ ലോകത്തെ എന്‍റെ സങ്കേതങ്ങളിലേക്ക് യാത്ര ഇവിടെ നിന്നും തുടങ്ങാം 


സാരസമുഖി-എന്‍റെ ലോകത്തിലെ സംഭവങ്ങളോടുള്ള എന്‍റെ ആശങ്കള്‍,എന്‍റെ ആശയങ്ങള്‍ ..ഇവിടെ വായിക്കാം ..


ശ്രീവിലാസം -എന്‍റെ ജീവിതം ,ഞാന്‍ നടന്ന വഴികള്‍ ,കാഴ്ചകള്‍ അടുക്കും ചിട്ടയും വഴിയെ കൈവരും എന്ന പ്രതീക്ഷയില്‍ കഥ പറഞ്ഞു തുടങ്ങുന്നു 


anthology . ഇതൊരു പലവക പേജു..എനിക്ക് ഇഷ്ടമാകുന്നവയും എന്‍റെ ശ്രദ്ധ പിടിച്ചു പട്ടുന്നവയും ഈ ലോകത്തോട് ഞാന്‍ ഈ പേജിലൂടെ കൈമാറുന്നു 


വായനശാല;വൈവിധ്യമായ മലയാളം ഇ-ലോകം ,അവിടുത്തെ പേജുകലിലെക്കെത്താന്‍  എന്‍റെ രീതിയില്‍ ഒരു വായനശാല ..ഇതില്‍ ഇനിയും ചേര്‍ക്കാനുള്ള പേജുകള്‍ അറിയിക്കുക ..


അക്ഷരം  പ്രവാസലോകത്തെ അധികം ആഘോഷങ്ങള്‍ അനുഭവിക്കാത്ത എഴുത്തുകാര്‍ ,ഓണ്‍ലൈന്‍ ലോകം പരിചയമില്ലാത്ത എന്‍റെ സുഹൃത്തുക്കളെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കാനും ഒപ്പം ഓണ്‍ലൈന്‍ ലോകത്തിന്‍റെ വഴികള്‍ മനസ്സിലാക്കുന്നതിനും എന്‍റെ ഒരു എളിയ ശ്രമം 


ചര്‍ച്ചാവേദി വിവിധ വിഷയങ്ങളിലെ വിവിധ ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നു ..ഗൂഗിള്‍ ബസ്സ്‌ നു നന്ദി ..


എന്‍റെ മലയാളം : എന്‍റെ സ്വന്തം മലയാളത്തിനു വേണ്ടി ...മലയാളം മാത്രം


എന്‍റെ ചലചിത്രങ്ങള്‍:എന്‍റെ ചലച്ചിത്രങ്ങള്‍ കാണുക  


Rss_feed

Recent Forum Posts

No recent posts

Quote of the Day

Quote of the Day

Recent Videos

262 views - 1 comment